ആലപ്പുഴയില്‍ ആശങ്ക കുറയുന്നില്ല; ഇന്നും രോഗികള്‍ കൂടുതല്‍; 53 പേർക്ക് രോഗം, 23 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (JULY 20) ജില്ലയിൽ 53 പേർക്ക് രോഗം സ്ഥിരീകരിച്ചു.

18 പേർ വിദേശത്തുനിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
23 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്.
ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

1. ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ 27 വയസ്സുള്ള വള്ളികുന്നം സ്വദേശി.

2.ദുബായിൽ നിന്നും ജൂലൈ ഒന്നിന് എത്തിയ 49 വയസ്സുള്ള കായംകുളം സ്വദേശി.

3. ഖത്തറിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 33 വയസ്സുള്ള നൂറനാട് സ്വദേശി.

4. ദുബായിൽ നിന്നും ജൂലൈ അഞ്ചിന് എത്തിയ 31 വയസ്സുള്ള അരൂർ സ്വദേശിനി.

5. ദുബായിൽ നിന്നും ജൂലൈ രണ്ടിന് എത്തിയ 26 വയസ്സുള്ള പുന്നപ്ര സ്വദേശി.

6 . ഷാർജയിൽ നിന്നും ജൂൺ 25ന് എത്തിയ 39 വയസ്സുള്ള പാലമേൽ സ്വദേശി

7. കുവൈറ്റിൽ നിന്നും ജൂൺ 30ന് എത്തിയ 36 വയസ്സുള്ള വെൺമണി സ്വദേശി.

8. അബുദാബിയിൽ നിന്നും ജൂൺ മൂന്നിന് എത്തിയ 63 വയസ്സുള്ള മാന്നാർ സ്വദേശി.

9. ബഹറിനിൽ നിന്നും ജൂൺ 24ന് എത്തിയ 34 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി.

10 ഷാർജയിൽ നിന്നും ജൂലൈ രണ്ടിന് എത്തിയ 38 വയസ്സുള്ള അരൂക്കുറ്റി സ്വദേശി.

11 ദുബായിൽ നിന്നും ജൂൺ 27 എത്തിയ 37 വയസ്സുള്ള പാലമേൽ സ്വദേശി.

12 ദുബായിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 34 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

13 കുവൈറ്റിൽ നിന്നും ജൂൺ 30ന് എത്തിയ 34 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.

14. സൗദിയിൽ നിന്നും ജൂലൈ നാലിന് എത്തിയ 38 വയസ്സുള്ള അരൂർ സ്വദേശി.

15 സൗദിയിൽ നിന്നും ജൂലൈ നാലിന് എത്തിയ 27 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.

16 ഒമാനിൽ നിന്നും എത്തിയ 33 വയസ്സുള്ള പുന്നപ്ര സ്വദേശി.

17 കുവൈറ്റിൽ നിന്നും ജൂൺ 30ന് എത്തിയ 54 വയസ്സുള്ള വെൺമണി സ്വദേശി.

18. മസ്കറ്റിൽ നിന്നും എത്തിയ 55 വയസ്സുള്ള ദേവികുളങ്ങര സ്വദേശി

19 ഹൈദരാബാദിൽ നിന്നും ജൂലൈ അഞ്ചിന് എത്തിയ 23 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി.

20 ചെന്നൈയിൽ നിന്നും ജൂലൈ ഒന്നിന് എത്തിയ 63 വയസ്സുള്ള പാലമേൽ സ്വദേശിനി.

21 ചെന്നൈയിൽ നിന്നും ജൂലൈ ഒന്നിന് എത്തിയ 20 വയസ്സുള്ള പത്തിയൂർ സ്വദേശി.

22. ഡൽഹിയിൽ നിന്നും എത്തിയ 40 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.

23 മുംബൈയിൽനിന്നും ജൂൺ 21ന് എത്തിയ 23 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി.

24. കർണാടകയിൽ നിന്നും എത്തിയ 46 വയസ്സുള്ള ചന്തിരൂർ സ്വദേശി.

25 ഹൈദരാബാദിൽ നിന്നും ജൂലൈ 11ന് എത്തിയ 22 വയസ്സുള്ള ആര്യാട് സ്വദേശിനി.

26 . മഹാരാഷ്ട്രയിൽ നിന്നും എത്തിയ 39 വയസ്സുള്ള വള്ളികുന്നം സ്വദേശി.

27-29 ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 2 പട്ടണക്കാട് സ്വദേശികളും ഒരു കടക്കരപ്പള്ളി സ്വദേശിയും

30-33 എഴുപുന്ന യിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 2 എഴുപുന്ന സ്വദേശികൾ, ഒരു കടക്കരപ്പള്ളി, ഒരു വയലാർ സ്വദേശി

34-37 കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച മൂന്ന് കായംകുളം സ്വദേശികളും ഒരു കൃഷ്ണപുരം സ്വദേശിയും

38-40, മൂന്ന് ആരോഗ്യ പ്രവർത്തകർ (മലപ്പുറത്ത് ജോലിചെയ്യുന്ന 28 വയസ്സുള്ള ഓച്ചിറ സ്വദേശി. 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി. 39 വയസ്സുള്ള ചേർത്തല സ്വദേശിനി.)

41. 48 വയസ്സുള്ള തഴക്കര സ്വദേശി, രോഗത്തിന്റെ ഉറവിടം വ്യക്തമല്ല

.42. എറണാകുളത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 76 വയസ്സുള്ള വീയപുരം സ്വദേശിനി.

43. രോഗം സ്ഥിരീകരിച്ച മണ്ണഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആൺകുട്ടി.

44. രോഗം സ്ഥിരീകരിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസ്സുള്ള ചേർത്തല സ്വദേശിനി.

45. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി.

46. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള ചുനക്കര സ്വദേശിനി.

47. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള നെടുമുടി സ്വദേശി.

48. രോഗം സ്ഥിരീകരിച്ച ഭരണിക്കാവ് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 44 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.

49. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.

50. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ഹരിപ്പാട് സ്വദേശി

.51. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള ആലപ്പുഴ സ്വദേശി

52. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 22 വയസ്സുള്ള കുത്തിയതോട് സ്വദേശിനി

53. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള മാവേലിക്കര സ്വദേശിനി

ആകെ 671പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് . 369പേർ രോഗമുക്തരായി

ജില്ലയിൽ ഇന്ന് ഒൻപത് പേരുടെ പരിശോധനാഫലം നെഗറ്റീവായി

യമനിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി,
ദുബായിൽ നിന്ന് വന്ന ഹരിപ്പാട് , ദേവികുളങ്ങര , പുലിയൂർ സ്വദേശികൾ
മഹാരാഷ്ട്രയിൽ നിന്ന് വന്ന ഹരിപ്പാട്, ആലപ്പുഴ സ്വദേശികൾ,
ദമാമിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി ,
കാശ്മീരിൽനിന്ന് വന്ന താമരക്കുളം സ്വദേശി,
സമ്പർക്കത്തിലൂടെ രോഗബാധിതനായ വെൺമണി സ്വദേശി എന്നിവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment