സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കാസര്‍ഗോഡ് ഉപ്പള സ്വദേശി നബീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ജൂലൈ 11നാണ് നബീസയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്.

ഇതിനു പിന്നാലെ നബീസയുടെ വീട്ടിലെ 8 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. എന്നാല്‍, നബീസയ്ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

pathram desk 1:
Related Post
Leave a Comment