തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്;സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍,സര്‍ജറി വാര്‍ഡ് അടച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്. രണ്ടു പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു.

follow us pathramonline

pathram:
Related Post
Leave a Comment