പാനൂരില്‍ മരിച്ചയാള്‍ക്ക് കൊവിഡ് ; സംസ്ഥാനത്തെ മരണം 36 ആയി

കണ്ണൂര്‍ പാനൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാലിഖ് (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മേയ് 26ന് അഹമ്മദാബാദില്‍ നിന്ന് നാട്ടിലെത്തിയതാണ്. ഇയാള്‍ക്ക് ഉദര സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 36 ആയി.

ഇടുക്കി ശാന്തന്‍പാറയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യന്‍ (72) ‘ആണ് മരിച്ചത്.

pathram:
Related Post
Leave a Comment