തിരുവനന്തപുരത്ത് വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി

തിരുവനന്തപുരം: ജില്ലയിലെ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് രോഗബാധിതര്‍. നഗരത്തിലെ പാര്‍പ്പിട കേന്ദ്ര ത്തില്‍ ഒരുമിച്ചു താമസിക്കു വന്നവരാണ് ഇവര്‍.

വൈകിട്ടോടെയാണ് സ്ഥിരീകരിച്ചത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി . സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലും വര്‍ധനവ്.

pathram desk 1:
Related Post
Leave a Comment