ആഗസ്റ്റിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് വിലയിരുത്തൽ

ആഗസ്റ്റിൽ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് വിലയിരുത്തൽ

ജില്ലകൾ തോറും 5000 രോഗബാധിതരുണ്ടാകും

ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 70000 കടക്കുമെന്ന് ഇന്നത്തെമന്ത്രിസഭായോഗത്തിൽ വിലയിരുത്തൽ.

14 ജില്ലകളിലും രോഗബാധിതരുടെ എണ്ണം 5000 ആകും.

രോഗികൾ കുടുന്നതിനാൽ പി എച്ച് സെൻ്റർ പ്രവർത്തനം ശക്തമാക്കാനും മന്ത്രിസഭാ തീരുമാനം

pathram desk 1:
Related Post
Leave a Comment