പട്ടാപ്പകൽ ഹരിപ്പാട് നടുറോഡിൽ തമിഴ്നാട് സ്വദേശിയെ മർദിച്ച് കൊന്നു

ഹരിപ്പാട്: ഗവ.ആശുപത്രിക്ക് മുൻവശം നടു റോഡിൽ തമിഴ്നാട് സ്വദേശി മർദ്ദനമേറ്റ് മരിച്ചു.

ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും തോട്ടിപ്പണിയെടുക്കുന്ന മുരുകനാണ് മരിച്ചത്.ജാസ്മിനെന്ന സ്ത്രീയും കൂട്ടാളിയായ കുഞ്ഞുമോനെന്നയാളുമാണ് ഇയാളെ മർദിച്ചതെന്ന് പറയപ്പെടുന്നു.

ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.

Follow us on pathram latest news

pathram desk 2:
Related Post
Leave a Comment