നിരീക്ഷണത്തിൽ കഴിയവേ മരിച്ച കണ്ണൂർ സ്വദേശിനിക്ക് കോവിഡ്

കണ്ണൂർ : പരിയാരം മെഡിക്കൽ കോളജിൽ ഇന്നലെ മരിച്ച പി.ഒ.ആയിഷ ഹജ്ജുമ്മ (63)യ്ക്കു കോവിഡ് സ്ഥിരീകരിച്ചു.

ഏറെക്കാലമായി കാൻസറിനു ചികിത്സയിലായിരുന്നു. ഇവരുടെ ഭർത്താവിനു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്നു നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ആയിഷ.

pathram desk 1:
Related Post
Leave a Comment