വീട്ടിൽ നിരീക്ഷണത്തിലായിരുന്ന എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടി മരിച്ച നിലയിൽ

പായിപ്പാട് അമ്പിത്താഴത്തേതിൽ കൃഷ്ണപ്രിയയെ (20) ആണ് ഇന്നലെ രാത്രി 8 ന് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.
കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment