കൊല്ലം ജില്ലയിലും ആശങ്ക; ഇന്ന് 33 പേര്‍ക്ക് രോഗബാധ ഉണ്ടായതില്‍ 20 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ…

ഇന്ന് കൊല്ലം ജില്ലക്കാരായ 33 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 13 പേർ വിദേശത്ത് നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 13 പേര്‍ രോഗമുക്തി നേടി.

P 497 വെട്ടിക്കവല കാക്കോട് സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ജൂലൈ 2 ന് സൗദി അറേബ്യയിൽ നിന്നും 6E 9328 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ II A) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 498 പട്ടാഴി പന്തപ്ലാവ് സ്വദേശിയായ 7 വയസുളള ബാലൻ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തി ലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 499 ഇളമാട് സ്വദേശിയായ 30 വയസ്സുള്ള യുവാവ്. ജൂണ്‍ 24 ന് ഒമാനിൽ നിന്നും 6E 8706 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 23 C) തിരുവനന്തപുരത്തും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 500 ശാസ്താംകോട്ട മനക്കര സ്വദേശിനിയായ 72 വയസ്സുള്ള സ്ത്രീ. ജൂൺ 6 ന് രോഗം സ്ഥിരീകരിച്ച P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 501 പോരുവഴി ഇടക്കാട് സ്വദേശിയായ 35 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്ന് G87177 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം D 28) കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തി ലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 502 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 13 വയസുളള പെൺകുട്ടി.
P 466 മായി സമ്പർക്കത്തിൽ വന്നയാളാണ് . ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 503 പട്ടാഴി സ്വദേശിനിയായ 1 വയസ്സുള്ള ബാലിക. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 504 പട്ടാഴി പന്തപ്ലാവ് സ്വദേശിനിയായ 60 വയസ്സുള്ള സ്ത്രീ. ജൂലൈ 6 ന് ദമാമിൽ നിന്നും കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 505 ചന്ദനത്തോപ്പ് സ്വദേശിയായ 32 വയസുളള യുവാവ്. ജൂലൈ 10 ന് ഖത്തറിൽ നിന്നും ഫ്ലൈറ്റ് നം. 6E 8702 (സീറ്റ് നം. 15 ഇ) തിരുവനന്തപുരത്തെത്തി അവിടെ സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം തിരുവനന്തപുരത്ത് ചികിത്സ ആരംഭിക്കുകയും ചെയ്തു.

P 506 അഞ്ചൽ പിറവം സ്വദേശിയായ 50 വയസുളള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

P 507 ചവറ സ്വദേശിയായ 64 വയസ്സുള്ള പുരുഷൻ. ജൂണ്‍ 24 ന് കുവൈറ്റില്‍ നിന്നും നാട്ടിലെത്തി. 6E 9070 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍19 D) തിരുവനന്തപുരത്തും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു.. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 508 ഇട്ടിവ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 29 ന് സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു.. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 509 ശാസ്താംകോട്ട മനക്കര സ്വദേശിയായ 54 വയസുളള സ്ത്രീ. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ജൂൺ 13 മുതൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 510 തൊടിയൂർ കല്ലേലിഭാഗം സ്വദേശിയായ 48 വയസ്സുള്ള പുരുഷൻ. സമ്പർക്കം മൂലം രോഗബാധയുണ്ടായതായി സംശയിക്കുന്നു. കരുനാഗപ്പളളി പുതിയകാവിൽ സ്റ്റേഷനറി കച്ചവടക്കാരനായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 511 പന്മന വടുതല സ്വദേശിനിയായ 38 വയസുളള യുവാവ്. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 512 പന്മന സ്വദേശിനിയായ 6 വയസുളള പെൺകുട്ടി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 513 കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 69 വയസുളള സ്ത്രീ. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 514 കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 44 വയസുളള സ്ത്രീ. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 515 കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ 16 വയസുളള ആൺകുട്ടി. P. 464 മായി സമ്പർക്കത്തിൽ വന്നയാളാണ്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 516 കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിനിയായ 43 വയസുളള സ്ത്രീ. കോൺടാക്ടാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 517 കൊല്ലം കോർപ്പറേഷനിലെ വാളത്തുംഗൽ സ്വദേശിയായ 46 വയസുളള പുരുഷൻ . സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 518 കൊല്ലം പടപ്പക്കര സ്വദേശിനിയായ 17 വയസുളള യുവതി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 519 കൊല്ലം പടപ്പക്കര സ്വദേശിയായ 44 വയസുളള പുരുഷൻ. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 520 കൊല്ലം പടപ്പക്കര സ്വദേശിനിയായ 40 വയസുളള സ്ത്രീ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 521 കൊല്ലം പടപ്പക്കര സ്വദേശിനിയായ 14 വയസുളള പെൺകുട്ടി. P. 413 മായി സമ്പർക്കത്തിൽ വന്നയാളാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 522 മയ്യനാട് സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂൺ 30 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം SV3892 (സീറ്റ് നം. 45 L) കോഴിക്കോട്ടെത്തി. അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 523 ശൂരനാട് പടിഞ്ഞാറ്റിൻകര 45 വയസുളള പുരുഷൻ. ജൂൺ 29 ന് സൗദി അറേബ്യയിൽ നിന്നും ഫ്ലൈറ്റ് നം 6E 9052 (സീറ്റ് നം. 15 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 524 ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശിയായ 59 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 525 ശൂരനാട് തെക്കേമുറി സ്വദേശിയായ 24 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 526 കന്യാകുമാരി സ്വദേശിയായ 53 വയസുളള പുരുഷൻ. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 527 കൊല്ലം കോർപ്പറേഷനിലെ 25 വയസുളള യുവാവ്. P 413 മായി സമ്പർക്കത്തിൽ വന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 528 മൈനാഗപ്പളളി സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 1 ന് സൗദി അറേബ്യയിൽ നിന്നും G87127 ഫ്ലൈറ്റിൽ (സീറ്റി 22 ഇ) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 529 കോട്ടുക്കൽ സ്വദേശിയായ 31 വയസുളള യുവാവ്. ജൂലൈ 3 ന് സൗദി അറേബ്യയിൽ നിന്നും 6E 9272 ഇൻഡിഗോ ഫ്ലൈറ്റിൽ (സീറ്റി 15 D) തൃച്ചിയിലെത്തി. അവിടെ 7 ദിവസത്തെ നിരീക്ഷണത്തിന് ശേഷം എറണാകുളത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment