സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൊവിഡ് മൂലം മരണപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 143പേർക്ക് രോഗമുക്തി. രണ്ടുപേർ കൊവിഡ് മൂലം മരണപ്പെട്ടു.

തിരുവനന്തപുരത്ത് 66 വയസ്സുള്ള സൈഫുദ്ദീൻ. എറണാകുളത്ത് പി കെ ബാലകൃഷ്ണൻ. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്നും വന്നവർ, 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, സമ്പർക്കം മൂലം 234 പേർക്ക്, ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്ഇ 4.

ഇന്ന് രോഗമുക്തി നേടിയവർ തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6, ഇടുക്കി 4, എറണാകുളം 3, തൃശൂർ 17, പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4, കണ്ണൂർ 1. 143 പേർക്ക് രോഗമുക്തി. ഇന്ന് രണ്ടുപേർ കൊവിഡ് മൂലം മരണപ്പെട്ടു. തിരുവനന്തപുരത്ത് 66 വയസ്സുള്ള സൈഫുദ്ദീൻ. എറണാകുളത്ത് പി കെ ബാലകൃഷ്ണൻ. ഇന്ന് രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്നും വന്നവർ, 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, സമ്പർക്കം മൂലം 234 പേർക്ക്, ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്ഇ 4, ഇന്ന് രോഗമുക്തി നേടിയവർ തിരുവനന്തപുരം ആർ കൊല്ലം 26 പത്തനംതിട്ട 43 ആലപ്പുഴ 11, കോട്ടയം 6 ഇടുക്കി 4 എറണാകുളം 3 തൃശൂർ 17 പാലക്കാട് 7 മലപ്പുറം 15 കോഴിക്കോട് 4 കണ്ണൂർ 1.

FOLLOW US PATHRAMONLINE

pathram desk 1:
Related Post
Leave a Comment