കേരളത്തില്‍ കോവിഡ് കുതിക്കുന്നു; ഇന്ന് 141 കോവിഡ് ബാധിതര്‍

കേരളത്തില്‍ കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 141 കോവിഡ് ബാധിതര്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. തുടര്‍ച്ചയായ അഞ്ചാം ദിവസവും 100 ന് മുകളില്‍ . ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.
മറ്റ് സംസഥാനങ്ങളില്‍ നിന്ന് 52 പേര്‍.

FOLLOW US: pathram online

pathram:
Related Post
Leave a Comment