ലാലേട്ടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

കോവിഡും ലോക്ക് ഡൗണും ഒക്കെ ആയതോടെ എല്ലാവരും വീടുകളില്‍ ഇരിപ്പായിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടില്‍ ഇരുന്ന എല്ലാവരും തടിച്ചു ഉരുണ്ടു എന്നു പറയുന്നതാവും സത്യം എന്നാല്‍ ലാലേട്ടന് വലിയ തടിയൊന്നും വച്ചിട്ടില്ല. പക്ഷേ താടിയും മുടിയും ഒക്കെ വളര്‍ന്ന് വളരെ വ്യത്യസ്തമായ ഒരു ലുക്കായി എന്ന് പറയാം. ലാലേട്ടന്റെ പുതിയ ഫോട്ടോ ആവേശത്തോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം എന്തായാലും വൈറലായിരിക്കുകയാണ്.

pathram:
Related Post
Leave a Comment