കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരിച്ചു

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് സെക്രട്ടറിയുമായ കളരാന്തിരി പട്ടിണിക്കര കെ.കെ.അബ്ദുല്‍ സലാമിന്റെ മകന്‍ സാബിര്‍ അബ്ദുല്‍ സലാം (22) സൗദി അറേബ്യയിലെ റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സുബു അബ്ദു സലാം, സഹോദരങ്ങള്‍: സഹല അബ്ദുല്‍ സലാം, സാല്‍വ അബ്ദുല്‍ സലാം, സബീഹ് അബ്ദുല്‍ സലാം.

FOLLOW US: PATHRAM ONLINE LATEST NEWS..

pathram:
Related Post
Leave a Comment