നാട്ടിലേക്കു മടങ്ങാന്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

മലപ്പുറം : നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കന്‍ തയ്യില്‍ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4 മാസം ഗര്‍ഭിണിയായിരുന്നു. മാര്‍ച്ച് അഞ്ചിനാണു ജാഷിറ സന്ദര്‍ശക വീസയില്‍ ജിദ്ദയിലേക്കു പോയത്.

pathram:
Related Post
Leave a Comment