BREAK THE CHAIN വീഡിയോ കാണാം..

പുളിഞ്ചി എന്റർടൈൻമെന്റിന്റെ ബാനറിൽ Media Cave പ്രൊഡക്ഷൻസ് നിർമ്മിച്ച BREAK THE CHAIN വീഡിയോ പുറത്തിറങ്ങി. പുതുമുഖം ബേബി രുദ്ര രതിൻ ആണ് അഭിനയിച്ചിരിക്കുന്നത്.

😷”മാസ്ക് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. അത് നമ്മുടെ സുരക്ഷയ്ക്കും അവരുടെ സുരക്ഷയ്ക്കും”
നമുക്ക് ഒരുമിച്ചു പോരാടാം, ഈ കോവിഡ് എന്ന മഹാമാരിയെ തുരത്താൻ..

pathram desk 2:
Related Post
Leave a Comment