കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാര്‍ അറിയിച്ചു.
- pathram in BREAKING NEWSKeralaLATEST UPDATESNEWSOTHERS
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച
Related Post
Leave a Comment