ഇന്ത്യൻ കോഫി ഹൗസ് പൊലീസ് അടപ്പിച്ചു

കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ഡൗണ്‍ ലംഘനം. ഭക്ഷണം ഇരുന്ന് കഴിക്കാന്‍ കോഫി ഹൗസില്‍ സൗകര്യം നല്‍കി. പൊലീസ് എത്തി കോഫി ഹൗസ് അടപ്പിച്ചു. കോർപറേഷന്റെ ജീവനക്കാരാണ് ഭക്ഷണം കഴിച്ചതെന്നാണ് അധികൃതരുടെ വാദം. ഹോട്ടലുകളിൽ നിന്ന് പാര്‍സൽ നൽകാനുള്ള അനുമതി മാത്രമാണ് നിലവിൽ ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കിയത് കേസെടുത്തു. കോഫി ഹൗസ് മാനേജര്‍ക്കും ഇരുന്ന് ഭക്ഷണം കഴിച്ച അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്. വിഡിയോ റിപ്പോർട്ട് കാണാം.

pathram desk 2:
Related Post
Leave a Comment