സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ജൂലൈ 1 മുതല്‍ 15 വരെ

ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഇനിയും നടക്കാനുള്ള പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.

കഴിഞ്ഞ ആഴ്ച ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ തിങ്കളാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നെന്നു കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു.

pathram:
Related Post
Leave a Comment