ക്ഷമിക്കണം; നിങ്ങളുടെ കൂട്ടത്തിലെ ഒരു മാലഖയെ ഞാന്‍ അടിച്ചുമാറ്റിട്ടുണ്ട് കേട്ടോ, രഞ്ജിത്ത് രാജിന്റെ കുറിപ്പ്

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് രഞ്ജിത്ത് രാജ്. ജെയിംസ് എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയില്‍ അത്ര സജീവമല്ലെങ്കിലും താരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക നഴ്‌സസ് ഡേയില്‍ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ഭൂമിയിലെ മാലാഖമാരുടെ ദിവസമാണിന്ന്, എല്ലാ മാലാഖമാര്‍ക്കും ദൈവം തുണയായുണ്ടാക്കട്ടെ. നിങ്ങളുടെ കൂട്ടത്തിലെ ഒരു മാലഖയെ ഞാന്‍ അടിച്ചുമാറ്റിട്ടുണ്ട് കേട്ടോ, ക്ഷമിക്കണം’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ എത്തിയ രഞ്ജിത്ത് സിനിമാ താരം ഉഷയുടെ മകനാണ്.

pathram:
Related Post
Leave a Comment