മദ്യത്തിന് അടിസ്ഥാന വിലയുടെ 35 % വരെ നികുതി

തിരുവനന്തപുരം സംസ്ഥാനത്ത് മദ്യത്തിന് അടിസ്ഥാന വിലയുടെ 35 % വരെ നികുതി വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ബീയറിനും ഇന്ത്യന്‍ നി4മിത വിദേശമദ്യത്തിനും വില ഗണ്യമായി ഉയരും. വിദേശമദ്യത്തിന് 202 ശതമാനവും ബീയറിന് 102 ശതമാനവുമാണ് ഇപ്പോള്‍ നികുതി.

pathram:
Related Post
Leave a Comment