ശബരിമല കേസ് ; സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി സുപ്രീം കോടതി. സമ്പൂര്‍ണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നല്‍കുന്ന അധികാരം ചോദ്യം ചെയ്യാനാകില്ല.

പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചിന് വിടാം. മുന്‍പും ഇതു ചെയ്തിട്ടുണ്ട്. ഫാലി എസ്. നരിമാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണു വിശാല ബെഞ്ചിനെ എതിര്‍ത്തത്‌

pathram:
Leave a Comment