കൊറോണ: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ 50 ബസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ 1200 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ തീരുമാനം. 50 ബസുകള്‍ ഉടന്‍ എത്തിക്കാന്‍ മോട്ടര്‍വാഹനവകുപ്പിന് നിര്‍ദേശം. എല്ലാ മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോടും ഡിഎംഒ ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളിലാണ് യാത്രക്കാര്‍ വന്നത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment