ശോഭനയ്ക്കും സുരേഷ് ഗോപിക്കും ഗംഭീര തിരിച്ചുവരവ്…വരനെ ആവശ്യമുണ്ട് ടീസര്‍ കാണാം

അനൂപ് സത്യന്‍ ചിത്രം വരനെ ആവശ്യമുണ്ട് ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി, ശോഭന എന്നിവര്‍ തിരിച്ചു വരവ് കുറിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

pathram:
Related Post
Leave a Comment