മരടില്‍ ‘പണി’ തുടങ്ങി

സർക്കാർ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉച്ചയോടെ കുടിവെള്ളവും വിച്ഛേദിക്കുമെന്നാണ് അറിയുന്നത്. കനത്ത പൊലീസ് കാവലിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. എന്നാല്‍ സംഭവം വലിയ മനുഷ്യവകാശ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും മരടിലെ ഫ്ലാറ്റ് ഉടമകള്‍ അറിയിച്ച

pathram:
Related Post
Leave a Comment