പ്രധാനമന്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ എട്ടിന് കേരളത്തിലെത്തും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്.

കേന്ദ്രമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം എത്തുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് രണ്ടാം മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.

pathram:
Related Post
Leave a Comment