എയര്‍പോര്‍ട്ട് ശുചിമുറിയില്‍ യാത്രക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ പിടിയിലായത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment