മസ്‌കറ്റ്: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കരിങ്ങന്നൂര്‍ ആറ്റൂര്‍ക്കോണം സീലിയ മന്‍സിലില്‍ കബീറിന്റെ മകന്‍ ഷെഹിന്‍ഷാ (26) ആണു മസ്‌കത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഷെഹിന്‍ഷായ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന 2 ഒമാന്‍ സ്വദേശികളും മരിച്ചു. ഒരു വര്‍ഷം മുന്‍പാണു ഷെഹിന്‍ഷാ മസ്‌കത്തിലേക്കു പോയത്. ഇന്നു നാട്ടിലെത്തിക്കുന്ന മൃതദേഹം ആറ്റൂര്‍ക്കോണം ജുമാ മസ്ജിദില്‍ വൈകിട്ട് 6ന് കബറടക്കം. മാതാവ് : സുലൈഖ സഹോദരി: ഷഹ്ന.
- pathram in LATEST UPDATESMain sliderNEWSPRAVASIWorld
മസ്‌കറ്റില്‍ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Related Post
Leave a Comment