കെ.പി.എ. റഹിം അന്തരിച്ചു

പാനൂര്‍: ഗാന്ധിജിയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷന്‍ മുന്‍ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു. മാഹിയില്‍ ഗാന്ധിജിയെത്തിയതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണു സംഭവം. പാനൂര്‍ സ്വദേശിയാണ് കെ.പി.എ റഹിം. സംസ്‌കാരം പിന്നീട് നടത്തും.

pathram:
Related Post
Leave a Comment