വീണ്ടും യുവതി ദർശനം നടത്തിയെന്ന് പ്രചരണം

സന്നിധാനം: ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതി എത്തി. പൊലീസ് അനുമതിയോടെ യുവതി ദർശനം നടത്തി . ശ്രീലങ്കയില്‍ നിന്നുള്ള യുവതി ശശികലയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിക്കുകയായിരുന്നു.

പൊലീസ് അനുമതിക്ക് പിന്നാലെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് ചിലര്‍ തടയുകയും പ്രയത്തെക്കുറച്ച് അന്വേഷണം നടത്തുകയും ചെയ്തു. ദർശനം നടത്താനാവാതെ യുവതി പമ്പയിലേക്ക് മടങ്ങി.

pathram:
Related Post
Leave a Comment