പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി കോര്‍കമ്മിറ്റി യോഗം വിളിച്ചു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി കോര്‍കമ്മിറ്റി യോഗം വിളിച്ചു. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്
തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടും. മിസോ നാഷണല്‍ ഫ്രണ്ട് ആണ് ഇവിടെ മുന്നില്‍.

pathram:
Related Post
Leave a Comment