ബ്രഹ്മാണ്ഡചിത്രം 2.0യില്‍ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ് വലിയ ആകര്‍ഷണമായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രോസ്തറ്റിക്ക് മേക്കപ്പിലൂടെ ആ കഥാപാത്രമായി മാറുന്ന അക്ഷയ് കുമാറിന്റെ പ്രയത്‌നമാണ് വിഡിയോയില്‍ കാണാനാകുക
- pathram in CINEMALATEST UPDATESMain slider
2.0യില്‍ അക്ഷയ് കുമാറിന്റെ ഗെറ്റപ്പ്: മേക്കിങ് വിഡിയോ കാണാം
Related Post
Leave a Comment