ഫ്രീകിക്ക് എടുക്കത്തതില്‍ നിന്ന് റോണാള്‍ഡോയ്ക്ക് വിലക്ക്

ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റൊണാള്‍ഡോയെ പോലൊരു താരത്തെ മത്സരത്തിലെ ഫ്രീകിക്ക് എടുക്കുന്നതില്‍ നിന്ന് ടീം മാനേജ്മെന്റ് വിലക്കിയിരിക്കുകയാണ്. യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദൂരക്കൂടുതലുള്ള ഫ്രീകിക്കുകള്‍ അദ്ദേഹം തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി

pathram:
Related Post
Leave a Comment