മാറിടം കൈകൊണ്ട് മറച്ച് താരം ; ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം ചതിച്ചു… (വിഡിയോ വൈറല്‍)

ദുബൈ: ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയ ഐശ്വര്യയെ വസ്ത്രം ചതിച്ചു. മകള്‍ ആരാധ്യയും താരത്തിന് ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. എന്നാല്‍ കഴുത്ത് നന്നായി ഇറങ്ങി മാറിടം കാണുന്ന രീതിയില്‍ ആയിരുന്നു താരത്തിന്റെ വസ്ത്രം. പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

pathram:
Related Post
Leave a Comment