ശബരിമല സ്ത്രീ പ്രവേശനം: കൂടുതല്‍ വനിതാ പോലീസിനെ ആവശ്യപ്പെട്ട് ഡിജിപി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ.. ശബരിമലയിലേക്ക് കൂടുതല്‍ വനിതാ പൊലീസിനെ ആവശ്യമാണെന്ന് ഡിജിപി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്തയച്ചു. തുലാമാസ പൂജയക്കാണ് കൂടുതല്‍ വനിതാ പൊലീസിനെ നിയോഗിക്കുന്നത്. ഈ മാസം 500 വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്നാണ് ആവശ്യം.
ജോലിയും വിശ്വാസവും രണ്ടാണെന്നും ജോലിയില്‍ സ്ത്രീ-പുരഷ വ്യത്യസമില്ലെന്നും ഡിജിപി പറഞ്ഞു. ഇതിനായി 500 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പകരശീലനം നല്‍കുമെന്നും ഡിജിപി പറഞ്ഞു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment