കള്ളന്‍മാരുടെ രാജാവായി ബിജുമേനോന്‍…..!! ആനക്കള്ളന്റെ കിടിലൻ ട്രെയിലര്‍

കൊച്ചി:ബിജുമേനോനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളന്റ ട്രെയിലര്‍ എത്തി.മാസ്റ്റര്‍ പീസിന് ശേഷം ഉദയക്യഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.കൂടാതെ ഷംനാ കാസിം, ഹരീഷ് കണാരന്‍,സിദ്ധിഖ്,ധര്‍മജ്ജന്‍ ബോള്‍ഗാട്ടി തുടങ്ങിയവന്‍ അണിനിരക്കുന്നു.കോമഡി എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.പഞ്ചവര്‍ണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സപ്തതരംഗിന്റെ ബാനറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിരക്കുന്നത്.ഉദയക്യഷ്ണയുടെ തന്നെ വിതരണക്കമ്പിനിയായ യുകെ എന്റര്‍ടെയ്‌മെന്റൊണ് വിതരണത്തിന് എത്തിക്കുന്നത്.

pathram desk 2:
Related Post
Leave a Comment