ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കു, എന്താണ് ഇത്ര ,, ഒരു പിടിയുമില്ല; നാനിയെ ട്രോളി നാഗാര്‍ജുന

നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവദാസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നാനിയെ നാഗാര്‍ജുന ട്രോളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ക്യാമറയെ പരിഗണിക്കാതെ മൊബൈല്‍ നോക്കി നില്‍ക്കുകയാണ് നാഗാര്‍ജുന. പിന്നീട് നാനിയെ ട്രോളുകയും ചെയ്യുന്നു. അത് ഒരു ശീലമാണ്. കൂടുതല്‍ സമയം അവന്‍ ഫോണിലാണ് ചെലവഴിക്കുന്നത്. എന്താണ് അവന്‍ ഫോണില്‍ കാണുന്നതെന്ന് തനിക്കറിയില്ല. സുന്ദരിയായ ഒരു പെണ്‍കുട്ടി അടുത്ത് വന്ന് ഇരുന്നാലും അവന്‍ അതൊന്നും പരിഗണിക്കില്ല. അപ്പോഴും അവന്‍ ഫോണില്‍ തന്നെയായിരിക്കും നാഗാര്‍ജുന ട്രോള്‍ വീഡിയോയില്‍ പറഞ്ഞു.

ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കു, എന്താണ് ഇത്ര കാണുന്നതെന്ന് ഒരു പിടിയുമില്ല; നാനിയെ ട്രോളി നാഗാര്‍ജുന

pathram desk 1:
Related Post
Leave a Comment