സൈമ അവാര്‍ഡ് നിശയില്‍ ആടി പാടി മലയാളി താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യന്‍ സിനിമയില്‍ മികവു കാഴ്ചവയ്ക്കുന്നവര്‍ക്കായുള്ള സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവീ അവാര്‍ഡ്സ് സൈമ അവാര്‍ഡ്സ് 2018 പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും മികച്ച നടനായി നിവിന്‍ പോളിയും മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ ദുബായില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മലയാളിതാരങ്ങള്‍

pathram desk 2:
Related Post
Leave a Comment