പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)

കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്.

ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല. ‘പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ, എന്നായിരുന്നു ആസിഫ് അലിയുടെ കമന്റ്. അതിനും മറുപടി കിട്ടാതായപ്പോള്‍ എന്റെ പേരെങ്കിലും പറയൂ എന്നായി.ആസിഫ് അലി മാത്രമല്ല നടന്‍ ബാലു വര്‍ഗീസ്, സംവിധായകന്‍ ജിസ് ജോയ് എന്നിവരും കമന്റുമായി എത്തിയിരുന്നു.

pathram desk 2:
Leave a Comment