സ്‌കര്‍ട്ട് ധരിച്ചത് ശരിയായില്ല, തുണി പൊക്കിപിടിച്ച് നടക്കേണ്ടി വന്നു!! അവസാനം പാന്റിട്ട് ജാന്‍വിയുടെ വീഡിയോ വൈറല്‍

പൊതുവേദികളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്ന നടിമാര്‍ക്ക് പലപ്പോഴും അബദ്ധം പറ്റാറുണ്ട്. യോജിക്കാത്ത വസ്ത്രം ധരിച്ച് ഇവര്‍ പാപ്പരാസികളുടെ ഇരയാകുന്നു. അതുപോലൊരു അബദ്ധം ജാന്‍വിക്കും പറ്റി. ധടക് സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു ജാന്‍വിയും ഇഷാനും. എന്നാല്‍ നടി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു.

ക്യാമറകളാകട്ടെ നടിയുടെ പുറകെയും. എന്നാല്‍ ഉടന്‍ തന്നെ ജാന്‍വി സ്വന്തം വണ്ടിയില്‍ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment