ജയറാം നായകനായി എത്തുന്നു, ജയരാജിന്റെ സംവിധാനത്തില്‍

കൊച്ചി:ജയരാജിന്റെ അടുത്ത ചിത്രത്തില്‍ ജയറാംനായകനാകുന്നെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിച്ചേക്കും. ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപനവും ഉണ്ടാകും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളുടെ പേരോ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജയരാജും ജയറാമും പകര്‍ന്നാട്ടം, സ്നേഹം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ഒന്നിച്ചിരുന്നു. രണ്‍ജി പണിക്കരും ആശാ ശരതും പ്രധാന വേഷങ്ങളിലെത്തുന്ന ഭയാനകമാണ് ജയരാജിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

pathram desk 2:
Related Post
Leave a Comment