പൃഥ്വിരാജിനോട് ഇനിയെങ്കിലും മസ്സില്‍ പിടിക്കാതെ ശരിക്കും ചിരിക്കാന്‍ നസ്രിയ !! കൂടെയിലെ പുതിയ ഗാനം പുറത്ത്

കൊച്ചി:പാര്‍വ്വതി, നസ്രിയ, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ കൂടെയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

ശ്രുതി നമ്പൂതിരിയുടെ വരികളില്‍ രഘുവിന്റേതാണ് ഗാനം. വ്യത്യസ്ഥ ജീവിത ഘട്ടങ്ങളിലൂടെ സഹോദരനായും കാമുകനായും പ്യഥ്വി എത്തുന്നു എന്നാണ് സൂചന.പൃഥ്വിരാജിന്റെ കാമുകിയായി പാര്‍വ്വതിയും സഹോദരി്യായി നസ്‌റിയയും ചിത്രത്തില്‍ എത്തുന്നു.

pathram desk 2:
Related Post
Leave a Comment