കൊച്ചി:അമ്മയ്ക്ക് പിന്നാലെ ദിലീപിന് തീയേറ്റര്‍ സംഘടന ഫിയോകിന്റെ പിന്തുണ.അതേസമയം കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് ആന്റണി പെരുന്പാവൂര്‍ ഔരു മാധ്യമത്തോട് പറഞ്ഞു. ദിലീപിനെ അറസ്റ്റു ചെയ്തപ്പോള്‍ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി എത്തിയപ്പോള്‍ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനം നിരസിക്കുകയാണ് ചെയ്തതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
എന്നാല്‍ ദിലീപ് നിരപരാധിത്വം തെളിയിക്കുംവരെ ഫെഫ്കയില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന് ബി.ഉണ്ണിക്യഷ്ണന്‍ പറഞ്ഞു.
Leave a Comment