വിമര്‍ശനം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ തുണിയുരിഞ്ഞ് പ്രതിഷേധിക്കുമെന്ന് പ്രമുഖ ഗായിക!!!

17-ാം നൂറ്റാണ്ടില്‍ ഭക്ത സലാബെഗ എഴുതിയ ഒഡിയ ഭക്തിഗാനം മോശമയി അവതരിപ്പിച്ചു എന്ന പേരില്‍ ഒഡിയ ഗായികയും സംഗീത സംവിധായികയുമായ സോന മൊപത്രയ്‌ക്കെതിരെ രുക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ വിമര്‍ശനം ഇനിയും നിര്‍ത്തിയില്ലെങ്കില്‍ താന്‍ തുണിയുരിഞ്ഞ് നഗ്‌നയാകുമെന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ ഗായിക.

യഥാര്‍ത്ഥ ഗാനത്തെ ആക്ഷേപിക്കുന്ന തരത്തിലായിരുന്ന പുതിയ ഗാനം എന്നാണ് സോഷ്യല്‍ മീഡിയകളിലും ഉയരുന്ന വിമര്‍ശനം. വിഷ്ണു അവതാരത്തെ കുറിച്ച് മുസ്ലീം ഭക്തന്‍ ലോര്‍ഡ് ജഗന്നാഥാണ് ഗാനം രചിച്ചത്. ഗാനത്തിലെ വാക്കുകളുടെ ഉച്ചാരണം തെറ്റിപോയതാണ് ഇത്രയും വിഷയത്തിന് വഴിവെച്ചത്. എഴുത്തുകാരന്റെ പേരുള്‍പ്പെടെ ഒരു ഡസനോളം വാക്കുകളുടെ ഉച്ചാരണങ്ങളാണ് സോന തെറ്റിച്ചുവെന്നാണ് ആരോപണം

pathram desk 1:
Related Post
Leave a Comment