സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടന്‍ മനോജ് പിള്ള അന്തരിച്ചു. 43 വയസായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

pathram desk 1:
Related Post
Leave a Comment