മൊറോക്കോ പോസ്റ്റില്‍ റൊണാള്‍ഡോയുടെ ആക്രമണം, പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നില്‍

മോസ്‌കോ: ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ നേരിടുന്നു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ സ്പെയിനിനെ 3-3 സമനിലയില്‍ കുരുക്കിയ പോര്‍ച്ചുഗല്‍ മൊറോക്കോക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മൊറോക്കോയെ പരാജപ്പെടുത്തിയില്ലെങ്കില്‍ പോര്‍ച്ചുഗലിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങും.

എന്നാല്‍ മൊറോക്കൊയാകട്ടെ ഇറാനോടേറ്റ അപ്രതീക്ഷിത പരാജയത്തില്‍നിന്നു പൂര്‍ണമായും മുക്തരായിട്ടില്ല. ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനക്കാരാണ് മൊറോക്കോ.

pathram desk 2:
Related Post
Leave a Comment