നിപ്പ വൈറസിന് ഹോമിയോയില്‍ മരുന്നുണ്ട്!!! അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍; ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും

കോഴിക്കോട്: നിപ വൈറസിന് ഹോമിയോയില്‍ മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടും.

നിപ ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. നിപ വൈറസ് ബാധക്കുള്ള മരുന്ന് നിലവിലുണ്ടെന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്.

pathram desk 1:
Related Post
Leave a Comment