നിപ്പ വൈറസ് ഭീതി; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: നിപ്പ വൈറസ് ഭീതിയെ തുടര്‍ന്ന് എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

നേരത്തെ, മെയ് 26ന് നടക്കാനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പരീക്ഷയും പിഎസ്സി മാറ്റിവെച്ചിരുന്നു.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment