വി.എസ് അച്യുതാനന്ദന്റെ മുറിക്ക് നേരെ രാത്രിയില്‍ കല്ലേറ്; പ്രതി പിടിയില്‍

കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ ആക്രമണം. ആലുവ പാലസിലെ വി.എസിന്റെ മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി.

ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

pathram desk 1:
Related Post
Leave a Comment