കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ടി മണ്ഡലത്തിലെ പ്രതിനിധി എസ് ബി ന്യാംഗൗഡ് ആണ് മരിച്ചത്.
ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കു സഞ്ചരിച്ച എം എല്‍ എ യുടെ വാഹനം തുളസിഗിരിയില്‍ വെച്ചു അപകടത്തില്‍പെടുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ന്യാംഗൗഡ് ബിജെപി സ്ഥാനാര്‍ഥയെ പരാജയപ്പെടുത്തിയത്‌

pathram:
Related Post
Leave a Comment